
നെയ്യാറ്റിൻകര : വ്ളാങ്ങാമുറി പിണമിടുകുഴി കടവാട്ടാരം വീട്ടിൽ ഗോമതി
(88) നിര്യാതയായി. ഭർത്താവ്: പരാതനായ പീതാംബരൻ . മക്കൾ:സുരേന്ദ്രൻ, ശശി, രാജൻ, മുരളി, ബിനു, ഗീത, രമ, ഗിരിജ. മരുമക്കൾ:
രവീന്ദ്രൻ, മണികണ്ഠൻ, സുരേഷ്, ഷീല, തങ്കം, നമിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒൻപതിന്.