
തിരുവനന്തപുരം: കണ്ണമ്മൂല കീഴേക്കാട്ടു വീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ (റിട്ട.കേരള വാട്ടർ അതോറിറ്റി) ഭാര്യ ഇന്ദിര കുമാരി . റ്റി (71)പേരൂർക്കട സ്വാതി നഗർ മേലെ അരുവിക്കോട് വീട്ടിൽ നിര്യാതയായി.മക്കൾ :രേണുക ആർ .നായർ , ആർ.രാജേഷ് കുമാർ , രേഖ ആർ. നായർ .മരുമക്കൾ :സന്തോഷ് കുമാർ , ഗീതാകുമാരി ,വിനോദ്.സഞ്ചയനം :ഞായറാഴ്ച രാവിലെ 8.30 ന് പേരൂർക്കട മേലെ അരുവിക്കോട്ട്.