ആറ്റിങ്ങൽ: മാമം ചൈതന്യ ജങ്ഷൻ സംഗമത്തിൽ(കീഴേവീട്) വി.സോമശേഖരൻ നായർ(68) നിര്യാതനായി. ഭാര്യ:കെ.എസ്.ഗീതാംബിക. മകൾ: സംഗീത നായർ. മരുമകൻ: രാകേഷ് മുരളി.