തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പേരൂർക്കട ശാഖാ ചതയദിന സമ്മേളനം ഡോ.പി.പൽപ്പു സ്മാരക യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ. ദേവരാജിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ ഉദ്ഘാടനം ചെയ്തു.ബി.എസ്.എസ് ദേശീയചെയർമാൻ ബാലചന്ദ്രൻ, യൂണിയൻ കൗൺസിൽ അംഗം സോമസുന്ദരം,യൂത്ത്മൂവ്‌മെന്റ ജില്ലാ ചെയർമാൻ മുകേഷ് മണ്ണന്തല, വനിതാസംഘം സെക്രട്ടറി ആശാരാജേഷ് ,വൈസ് പ്രസിഡന്റ് മിനി സജു, ഷിബുശശി,ശാഖാ പ്രസിഡന്റ് മോഹനൻ ,സെക്രട്ടറി ബിനുനടേശ്, മധു ആഖിലം,ജയൻ, ലീലാമ്മ തുടങ്ങിയവർ പങ്കെടുത്തു.