തിരുവനന്തപുരം: സാങ്കേതിക തകരാർ മൂലം ചേർത്തല - പൂങ്കുന്നം മേഖലയിൽ ഏർപ്പെടുത്തിയിരുന്ന ട്രെയിൻ ഗതാഗത നിയന്ത്രണം പിൻവലിച്ചതായി റെയിൽവേ അറിയിച്ചു. ഇന്നുമുതൽ കണ്ണൂർ -ആലപ്പുഴ,ആലപ്പുഴ - കണ്ണൂർ എക്സ്‌പ്രസുകൾ സാധാരണരീതിയിൽ സർവ്വീസ് നടത്തും.