ouseph-71

അങ്കമാലി: മഞ്ഞപ്ര ചുള്ളി ഔസേഫ് (71) നിര്യാതനായി. സംസ്‌കാരം ഇന്ന് 4.30ന് മഞ്ഞപ്ര മാർ സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സോളി, സ്മിത, സാൻജോ. മരുമക്കൾ: ഡേവീസ്, ഫാജോ, വിൻസി.