വർക്കല: തച്ചോട് ഷൈജ സാമിൽ ഉടമ നളിനാക്ഷൻ (71) നിര്യാതനായി. ഭാര്യ ലളിത. മക്കൾ: പരേതനായ ഷൈൻ, ഷൈജ. സഞ്ചയനം: 19ന് രാവിലെ 9മണിക്ക്.