prasad

കല്ലമ്പലം : പുതുശ്ശേരിമുക്ക് പുളിയറക്കോണം വട്ടവിള വീട്ടിൽ പ്രസാദ് (60) നിര്യാതനായി. ഭാര്യ :ഓമന.എസ്. മക്കൾ :ലൈന, ലൈജു. മരുമക്കൾ: ബിനു, അശ്വതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.