കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ കരിക്കകത്തിൽ വീട്ടിൽ പരേതനായ ഭാസ്ക്കരക്കുറുപ്പിന്റെ ഭാര്യ എൽ.പങ്കജാക്ഷി അമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ ശശിധരകുറുപ്പ്, തുളസീധരകുറുപ്പ്. മരുമക്കൾ: ശാന്തമ്മ അമ്മ, സുജകുമാരി.