ss

വെഞ്ഞാറമൂട് :ആലന്തറ ദീപനഗർ കമല ഭവനിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ കമലമ്മ (72)നിര്യാതയായി.മക്കൾ :പ്രവീൺ, പ്രശാന്ത്(റിട്ട .ആർമി ). മരുമകൾ :ശ്രീല. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന് .