വട്ടിയൂർക്കാവ് : വാഴോട്ടുകോണം തങ്ക വിലാസത്തിൽ എൻ. തങ്കമ്മ (78 )നിര്യാതയായി. ഭർത്താവ് പരേതനായ പങ്കജാക്ഷൻ.