
ചിറയിൻകീഴ്: വലിയകട പുതുവീട് ജംഗ്ഷൻ തെയ്യവീട്ടിൽ പരേതനായ ചെല്ലപ്പന്റെ (വിജയ പന്തൽ കോൺട്രാക്ടർ) ഭാര്യ വാസന്തി.എൽ (92) നിര്യാതയായി. മക്കൾ: ശ്യാമള, വിക്രമൻ, പ്രേമ, വിജയൻ, വിജയമ്മ. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, സതി, പരേതനായ ശേഖരൻ, ലേഖ, പരേതനായ സുധാകരൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.