പൗഡിക്കോണം:അലിയാവൂർകോണത്ത് വീട്ടിൽ ശശിയുടെ ഭാര്യ അംബിക .എസ് (62)നിര്യാതയായി.
മക്കൾ:സുരേഷ് കുമാർ,മധു.മരുമകൾ: ഷിജി. ആർ.സഞ്ചയനം:വ്യാഴം രാവിലെ 8:30ന്.