ramamoorthi

തിരുവനന്തപുരം :വലിയശാല ഗ്രാമത്തിൽ വി. വൈ. എ. എസ്. എ 160ൽ എച്ച് .രാമമൂർത്തി ( 68 ) നിര്യാതനായി.

ഭാര്യ : ജയലക്ഷ്മി.മകൻ : ആർ. ഹരിഹരൻ.