death

നീലീശ്വരം: കൊറ്റമം മങ്ങാട്ട് ശ്രീധരന്റെ ഭാര്യ ഉഷ ( 70 റിട്ട.പഞ്ചായത്ത്) നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീഷ. മരുമക്കൾ: സാബു , ജോജു. സംസ്കാരം ഇന്ന് രാവിലെ 10ന് നീലീശ്വരം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. (ശാന്തിനിലയം മുണ്ടങ്ങാമറ്റം).