
മണക്കാട് : ആഷാ മൻസിലിൽ ഹബീബ് എം. എ ( 82, റിട്ട. പൊതുമരാമത്ത് വകുപ്പ് ) നിര്യാതനായി.
ഭാര്യ: റുഖിയാ ബീവി (റിട്ട. ഹെഡ് മിസ്ട്രസ്സ് ).മക്കൾ : ആശാ ഷെറിൻ
, ആശാ സജിൻ (റിസർച്ച് ഓഫീസർ ) , ആശാ ശബ്നം ( സിസ്കോ യു. എസ്. എ ).
മരുമക്കൾ : സയ്യദ് ഫയാസ് , മൊയ്തീൻ ഹുസ്സൈൻ (അസി .കമാൻഡന്റ് , സി. ഐ. എസ്. എഫ് ) , മുഹമ്മദ് അനീസ്(ആപ്പിൾ യു. എസ് .എ )
.ഖബറടക്കം ഇന്ന് രാവിലെ 10 ന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.