തിരുവനന്തപുരം: വാട്ടർ അതോറിട്ടി പെൻഷണേഴ്സ് ഓർഗനൈസേഷൻ 21-ാം സംസ്ഥാന സമ്മേളനം 29ന് പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടക്കുന്നതിന്റെ ഭാഗമായി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ചെയർമാനും കെ.സദാശിവൻ നായർ (ട്രഷറർ, കെ.എസ്.എസ്.പി.യു), ജനറൽ സെക്രട്ടറിമാരായ പി.ഉണ്ണിക്കൃഷ്ണൻ (കെ.ഡബ്ളിയു.എ.ഇ.യു- സി.ഐ.ടി.യു), ഇ.എസ്.സന്തോഷ് കുമാർ (എ.കെ.ഡബ്ളിയു.എ.ഒ), അനീഷ് പ്രദീപ് (എ.കെ.ഡബ്ളിയു.എ.ഇ.യു- എ.ഐ.ടി.യു.സി) എന്നിവർ വൈസ് ചെയർമാന്മാരും ടി. വത്സപ്പൻ നായർ ജനറൽ കൺവീനറായും കെ.മോഹനൻ നായർ,വി.ഹരികുമാർ കൺവീനർമാരായും വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.