പാലോട് :ആട്ടുകാൽ മൊട്ടക്കാവ് അരുണിമയിൽ സുരേന്ദ്രനാശാരി (55) നിര്യാതനായി. സ്മിതയാണ് ഭാര്യ. മക്കൾ: അരുണിമ, ആരതി.
സഞ്ചയനം: ബുധൻ രാവിലെ 9 ന്.