
ബാലരാമപുരം : എരുത്താവൂർ അവിട്ടത്തിൽ കെ.സുരേന്ദ്രൻ നായർ(83)നിര്യാതനായി. ഭാര്യ : എസ്.ശാന്തകുമാരിഅമ്മ.മക്കൾ : എസ്.ശ്രീലേഖ
(നെയ്യാറ്റിൻകര ജനറൽ ആശുപത്രി ),എസ്.ശ്രീകല(പി.ആർ.എസ് ആശുപത്രി).മരുമക്കൾ : എസ്.സജി(വിമുക്ത ഭടൻ),ബി.അജികുമാർ(
സഹകരണം സംഘം).സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.ന്.