ആറ്റിങ്ങൽ :കടുവയിൽ കൊക്കോട്ടുകോണം കൃഷ്ണവിലാസത്തിൽ ചന്ദ്രൻപിള്ളയുടെ ഭാര്യ പി. പ്രസന്നകുമാരി അമ്മ (65) നിര്യാതയായി. മക്കൾ :കൃഷ്ണചന്ദ്രൻ, ഗീതുകൃഷ്ണ, ശാന്തികൃഷ്ണ. സഞ്ചയനം 19ന് രാവിലെ 8.30ന്.