അങ്കമാലി: പാലിശേരി പണിക്കശേരി വി.എസ്. അനിൽകുമാറിന്റെ (എസ്.പി.ഒ അയ്യമ്പുഴ പൊലീസ് സ്റ്റേഷൻ) ഭാര്യ സിന്ധു (40) നിര്യാതയായി. മക്കൾ: കാളിദാസ്, കശ്യപ്.