പെരുമ്പാവൂർ: താന്നിപ്പുഴ കല്ലുക്കാടൻ വീട്ടിൽ പരേതനായ ഔസേപ്പിന്റെ മകൻ ജോസ് (66) നിര്യാതനായി. ഭാര്യ: പരേതയായ അൽഫോൻസ. മക്കൾ: ഫിബിൻ, ഫിജി. മരുമക്കൾ: ബൈജു, സ്റ്റെഫി.