കാട്ടാക്കട: ഉദിയന്നൂർ തട്ടത്തരിക്കത്ത് വീട്ടിൽ വിദ്യാധരൻ (53)നിര്യാതനായി. ഭാര്യ :വി .ആർ .ബീന.
മക്കൾ: വി .അഭിലാഷ്, വി .അനന്തകൃഷ്ണൻ.സഞ്ചയനം ഞായർ രാവിലെ 8.30 ന്.