പാലോട്:പൗവ്വത്തൂർ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൗവ്വത്തൂർ ഗ്രാമീണ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ അഫിലിയേഷൻ പ്രഖ്യാപനവും പൊതു സമ്മേളനവും ഇന്ന് രാവിലെ 10.15ന് പൂയം തിരുന്നാൾ ഗൗരി പാർവതിബായി ഭദ്രദീപം തെളിക്കും. ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടന സന്ദേശം നൽകും.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു അഫിലിയേഷൻ പ്രഖ്യാപനം നടത്തും.