പാലോട് :പൊട്ടൻചിറ ഒഴുകുപാറ തടത്തരികത്ത് വീട്ടിൽ കൃഷ്ണൻകാണി(60)നിര്യാതനായി.പൊന്നമ്മയാണ് ഭാര്യ.മക്കൾ:ഹരികുമാർ,ശ്രീലേഖ.സഞ്ചയനം ബുധൻ രാവിലെ 9 ന്.