വർക്കല: ഇലകമൺ കുന്നുവിള വീട്ടിൽ വി.സദാമണി ( 82 )
നിര്യാതയായി. ഭർത്താവ് പരേതനായ മാധവൻ .മക്കൾ:അനിത,രാജു,സലിം, സോണി ലാൽ.