വർക്കല :ചെറുന്നിയൂർ താന്നിമൂട് കിഴക്കേ വീട്ടിൽ ഗോപിനാഥൻ നിര്യാതനായി .ഭാര്യ പരേതയായ ഭാരതി .മക്കൾ: മണിപ്രഭ മണികല,മണിരാജു,മണിലാൽ, റെജി .മരുമക്കൾ: ശശിധരൻ,ശിശുപാലൻ, ശ്യാമ, ബീന, ജയ. സഞ്ചയനം ബുധനാഴ്ച രാവിലെ 8 30ന്.