s-nalini

വർക്കല: കണ്ണംബ അജയഭവനിൽ പരേതനായ രവീന്ദ്രൻനായരുടെ ഭാര്യ എസ്.നളിനി (ശശിമണി - 81) നിര്യാതയായി. മക്കൾ: പത്മിനി, രാഗിണി, അജയൻ, സന്തോഷ്. മരുമക്കൾ: രാധാകൃഷ്ണൻനായർ, രാജേന്ദ്രൻനായർ, ഷൈനു. സംസ്കാരം ഇന്ന് രാവിലെ 10ന്.