നെടുമങ്ങാട് :തിരിച്ചിറ്റൂർ ബിന്ദു ഭവനിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ പി.സുലോചന(87,റിട്ട.അദ്ധ്യാപക)നിര്യാതയായി.മക്കൾ:പരേതനായ അജിത് കുമാർ,അനിൽകുമാർ,ബിജു,ബിന്ദു.മരുമക്കൾ:പരേതയായ ശോഭന,ചന്ദ്രിക,മായ,രാജേന്ദ്രൻ.സഞ്ചയനം വെളളി രാവിലെ 9ന്.