thanupillai

തിരുവനന്തപുരം: നേമം ശ്രീനികേതൻ എൻ.എസ്.ആർ.എ, ഡി-13, മാളികവീട്ടിൽ ജി.താണുപിള്ള (രാമദാസ്) നിര്യാതനായി. സ്വാമിയാർ മഠം കാട്ടാത്തുറ പുലാന്തോട്ടത്ത് വീട്ടംഗമാണ്. മകൻ: സതീശ്.ടി (സുപ്രണ്ട്,കെ.എസ്.ഇ.ബി),മരുമകൾ:അനിതാ കുമാരി ടി.പി. സഞ്ചയനം വ്യാഴാഴ്ച.