കാട്ടാക്കട:ചെമ്പനാകോട് ശ്രീരാമ സദനത്തിൽ പരേതരായ ശിവരാമൻ ആശാരിയുടെയും വിശ്വമ്മയുടെയും മകൻ എസ്.വി.സനൽകുമാർ(61) നിര്യാതനായി.പാരലൽ കോളേജ് അദ്ധ്യാപകനാണ്.ഭാര്യ:രാജശ്രീ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.