mla

തിരുവനന്തപുരം: എം.എൽ.എ.മാരുടെ ആസ്തിവികസന പദ്ധതിയനുസരിച്ച് നടപ്പ് സാമ്പത്തിക വർഷത്തെ ശുപാർശകൾ സമർപ്പിക്കുന്നതിനുള്ള തീയതി ഈ വർഷം ഡിസംബർ 31വരെ സർക്കാർ നീട്ടി. ശുപാർശകൾ സമർപ്പിക്കേണ്ട തീയതി ആഗസ്റ്റ് 31ന് അവസാനിച്ചിരുന്നു. കാലവർഷവും അതിവൃഷ്ടി സാഹചര്യവും പരിഗണിച്ച് തീയതി നീട്ടണമെന്ന് എം.എൽ.എ.മാർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സർക്കാർ തീരുമാനം.