mery

തിരുവനന്തപുരം: പാങ്ങോട് ശ്രീചിത്രാ നഗർ എ 5 ദീപത്തിൽ മേരി ഡിസൂസ (76) നിര്യാതയായി. നിര്യാതനായ കേണൽ സി.എച്ച് ഡിസൂസയുടെ ഭാര്യയാണ്. മക്കൾ: ദീപ്‌തി പിനേറോ,രൂപ ഡിസൂസ. മരുമകൻ: അജിത് പിനേറോ.