
തിരുവനന്തപുരം :അട്ടക്കുളങ്ങര ഒന്നാം പുത്തൻ തെരുവ് എഫ്. പി.എസ്.ആർ. എ 127ൽ സരസ്വതി അമ്മാൾ ( 93 ) നിര്യാതയായി.ഭർത്താവ് : പരേതനായ ഹരിദാസൻ പോറ്റി.മക്കൾ : എച്ച് .സദാനന്ദൻ പോറ്റി (റിട്ട. സീനിയർ ടെക്നിക്കൽ ഓഫീസർ, കേരള സർവ്വകലാശാല, കൈഎഴുത്ത് - സംസ്‌കൃത വിഭാഗം) , എച്ച് .ഉമ, എച്ച്. ലക്ഷ്മി.
മരുമക്കൾ : രാധ (റിട്ട. ഓഫീസർ, കേരള സർവ്വകലാശാല, കൈഎഴുത്ത് - സംസ്‌കൃത വിഭാഗം), പദ്മനാഭൻ, ബാലസുബ്രഹ്മണ്യൻ.