
പാലോട്:പനയമുട്ടം നെടുമ്പയിൽ മംഗ്ലാവിൽ വീട്ടിൽ ഡി. ശശിധരൻ നായർ (83) നിര്യാതനായി. ഭാര്യ: സുലോചന അമ്മ. മക്കൾ : ബൈജു. എസ് ( കേരള പൊലീസ് ) സൈജു. എസ് (കേരള പൊലീസ് ) ,ഷൈജ ഗോപൻ. മരുമക്കൾ : അനിത ( സെക്രട്ടറിയേറ്റ്) ഗോപകുമാർ ( കെ എസ് ആർ ടി സി ) സഞ്ചയനം : ബുധൻ രാവിലെ 9 ന്.