വൈപ്പിൻ: ചെറായി എസ്.എം.എച്ച്.എസിന് കിഴക്ക് കൂവപ്പറമ്പിൽ പരേതനായ മുകുന്ദന്റെ ഭാര്യ കൗസല്യ (78) നിര്യാതയായി. മക്കൾ: സാബു, സാജൻ. മരുമക്കൾ: മിനി (എസ്.എൻ.ഡി.പി ഓഫീസ്), സിനി (ട്രഷറർ എസ്.എൻ.ഡി.പി യൂണിയൻ വനിതാ സംഘം).