komalavalli-amma88

പറവൂർ: കരുമാല്ലൂർ വെസ്റ്റ് വെളിയത്തുനാട് ചെറിയേലിത്തറ വീട്ടിൽ കോമളവല്ലിയമ്മ (88) നിര്യാതയായി. മക്കൾ: വത്സല, ചന്ദ്രിക, രാജേന്ദ്രൻ, രമ. മരുമക്കൾ: അരവിന്ദൻ, പരേതനായ സുരേന്ദ്രൻ,​ മായ, സത്യൻ.