പറവൂർ: നന്ദ്യാട്ടുകുന്നം സുരഭിയിൽ പി.എൻ.രവീന്ദ്രൻ (85, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: സുശീല (റിട്ട.കെ.എസ്.ഇ.ബി). മക്കൾ: ബിന്ദു സോമൻ, ബിനിൽ (അപ്പു, ഡെസിബൽ സൗണ്ട്സ്). മരുമക്കൾ: സോമൻ (റിട്ട. എയർപോർട്ട് അതോറിട്ടി). ശ്രീന.