അങ്കമാലി:എ.ജെ നഗർ വടക്കിനേഴത്ത് പരേതനായ ജോർജിന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി.മക്കൾ: ഷേർളി, ഷാലൻ, ഷീബ, ഷൈജോ. മരുമക്കൾ: സലോമി,സ്മിത, പോൾ വർഗീസ്, ജോണി തോമസ്.