ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിന്റെ പിതാവ് അശോകപുരം മനക്കപ്പടി കാരിക്കോളിൽ വീട്ടിൽ രാജപ്പൻ (73) നിര്യാതനായി.
മറ്റുമക്കൾ: രാഖി, രഞ്ജു. മരുമക്കൾ: സന്തോഷ് (ബിസിനസ്), ഷൈജു (വർക്ക്ഷോപ്പ്), സുരേഷ് (ബിസിനസ്).