
നെയ്യാറ്റിൻകര: ഭർത്താവ് മരിച്ച് നാലാംദിനം ഭാര്യയും മരിച്ചു. നെല്ലിമൂട് തൊങ്ങൽ കൃഷ്ണ നിവാസിൽ പരേതനായ കൃഷ്ണൻ ആചാരിയുടെ ഭാര്യ കോസല (75)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവരുടെ ഭർത്താവ് കൃഷ്ണൻ ആചാരി 13ന് രാത്രി മരിച്ചിരുന്നു. തമിഴരശി, മണിമേഖല, ജയഗോപാൽ, കവിത എന്നിവർ മക്കളാണ്. വിജയകുമാർ, ആർ .മുരുകൻ, പ്രഭ, ടി .മുരുകൻ മരുമക്കൾ.