തിരുവനന്തപുരം: കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെ 41ാം ചരമവാർഷികമായ ഇന്നലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിരവധി പേർ പേട്ട കേരളകൗമുദി അങ്കണത്തിലെ സ്‌മൃതിമണ്ഡപത്തിലെത്തി പുഷ്‌പാർച്ചന നടത്തി. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണിരാജു, വി.കെ. പ്രശാന്ത് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ, സി. ദിവാകരൻ, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുവേണ്ടി ജില്ലാ പ്രസിഡന്റ് പരുത്തിപ്പള്ളി സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി മലയിൻകീഴ് രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ് കുറുന്താളി, ട്രഷറർ മനോഹരൻ.ജി, സെക്രട്ടറി അജി കല്ലമ്പള്ളി, ജില്ലാ കമ്മിറ്റിയംഗം വീരണകാവ് സുരേന്ദ്രൻ, ബി.ഡി.വൈ.എസ് ജില്ലാ കമ്മിറ്റിയംഗം യു.അനീഷ്, മുൻ എം.എൽ.എ ടി. ശരത്ചന്ദ്രപ്രസാദ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, മുൻ എം.പി പീതാംബരകുറുപ്പ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. സുബോധൻ, കേരളകൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്. സാബു, പ്രസിഡന്റ് വി. ബാലഗോപാൽ, വൈസ് പ്രസിഡന്റ് എസ്. ഉദയകുമാർ, ജോയിന്റ് സെക്രട്ടറി ആർ. ബൈജു, കേരളകൗമുദി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്.ആർ. അനിൽകുമാർ, കേരളകൗമുദി എംപ്ലോയീസ് വെൽഫെയർ ഫോറം പ്രസിഡന്റ് എം.എം. സുബൈർ, സെക്രട്ടറി വിജയകുമാരൻ നായർ, സന്തോഷ് കുമാർ, രാജീവ്, അജിത്കുമാർ, ബാബു, ശിവൻകുട്ടി, ഉദയപ്പൻ, അനു, കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്‌ക്കൽ വേണുഗോപാൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി. ജയചന്ദ്രൻ, അഭിലാഷ് ആർ.നായർ, ദേവരാജൻ, ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപളളി ഹരിദാസ്, കോൺഗ്രസ് നേതാക്കളായ ഡി.അനിൽകുമാർ, അമ്പലത്തറ ചന്ദ്രബാബു, പി.ആർ.എസ് പ്രകാശം, ഗോപാലകൃഷ്‌ണൻ നായർ, ദേവരാജൻ, സണ്ണി പീറ്റർ, പി. റഹിം, എസ്.എൻ.ഡി.പി യോഗം ഡയറക്‌ടർ ബോർഡ് അംഗം ചെമ്പഴന്തി ശശി, മുൻ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസ്, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ എൽ.രമേശ് ബാബു, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി തമ്പി കണ്ണാടൻ, എസ്.എൻ.ഡി.പി യൂണിയൻ മുൻ കൗൺസിലർ വി.ആർ.സുരേഷ് ബാബു, കഥകളി കലാകാരൻ കരിക്കകം ത്രിവിക്രമൻ, പേട്ട എസ്.എൻ.ഡി.പി ശാഖ ഭാരവാഹികളായ ടി.കെ. സാംബശിവൻ, ജി.സന്തോഷ്, ശ്രീജിത്ത്, ബിജു അപ്പുക്കുട്ടൻ, ബി.കെ.സന്തോഷ് കുമാർ, കെ.ദിവാകരൻ, സുകേശിനി, എം.എൽ. ഉഷാരാജ്, ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം ജയശ്രീ ഗോപാലകൃഷ്‌ണൻ, ബി.ജെ.പി പേട്ട ഏരിയാ സെക്രട്ടറി ബോബി, വിശ്വസംസ്‌കാരവേദി ഭാരവാഹികളായ ഡോ.ഷാജി പ്രഭാകർ, ചേങ്കോട്ടുകോണം സുരേന്ദ്രൻ, കരിക്കകം ബാലചന്ദ്രൻ, നെടുമം ജയകുമാർ, സുധീന്ദ്രൻ, ഉഷ എസ്.നായർ, ഡോ.പ്രസന്നകുമാർ, കെ.സുദർശനൻ, എസ്.കെ. സുരേഷ്, ജി.സുരേന്ദ്രനാഥ്, കൊല്ലം ഷീല ജഗധരൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എൻ.സുധീന്ദ്രൻ, വെള്ളാപ്പള്ളി ചാരിറ്റി സെന്റർ ഭാരവാഹികളായ കെ.എസ്.ശിവരാജൻ,ആലുവിള അജിത്ത്, കെ.വി.അനിൽകുമാർ, പോങ്ങുംമൂട് ഹരിലാൽ, ആക്കുളം മോഹനൻ, പേരൂർക്കട സുധാകരൻ, ശ്രീനാരായണ സാംസ്‌കാരിക സമിതി ഭാരവാഹികളായ എസ്.കെ.സുരേഷ്, എൻ.രത്നാകരൻ, ഗോപിക റാണി, വി.പ്യാരി, എൻ.ബാലകൃഷ്‌ണൻ, കെ.ജി.വിജയകുമാർ, വിജയൻ കമുകിൻകോട്, ആർ.സുരേന്ദ്രൻ, ബാലചന്ദ്രൻ, സുദർശനൻ, ജയപ്രകാശ്, എസ്.ആർ.പി സംസ്ഥാന സെക്രട്ടറി എ.എൻ. പ്രേംലാൽ, ഡോ.സുകുമാർ അഴീക്കോട് സ്‌മാരക ദേശീയ ട്രസ്റ്റ് ഭാരവാഹികളായ ശാസ്‌താന്തല സഹദേവൻ, ഇ.വി.ദാസ്, ബൈജു ചെമ്പഴന്തി, സെന്തിവേൽ, കെ.ബി.സന്തോഷ്‌കുമാർ, ഒറീസ രവീന്ദ്രൻ, പനവിള രാജശേഖരൻ, ക്രാബ് ഭാരവാഹികളായ സജി കരുണാകരൻ, എൻജിനിയർ ഗോപാലകൃഷ്‌ണൻ, ആർ.സുഗതൻ, ജി.ശശിധരൻ, ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ, കരിക്കകം ബാലചന്ദ്രൻ, കെ.എസ്. ജ്യോതി, ഗ്രന്ഥകാരൻ ഇ.കെ. സുഗതൻ തുടങ്ങിയവർ പുഷ്‌പാർച്ചന നടത്തി.