vi

തിരുവനന്തപുരം : കുടപ്പനക്കുന്ന് വി.പി .തമ്പി റോഡ് ലക്ഷ്മികൃപയിൽ ആർ. വിജയലക്ഷ്മി അമ്മ (71) നിര്യാതയായി. ഭർത്താവ് : എം.സദാശിവൻ നായർ. മക്കൾ: സവിത , സരിത. മരുമക്കൾ : പ്രസാദ് ,രമേശ്. സംസ്കാരം ഇന്ന് രാവിലെ 11 ന് ശാന്തി കവാടത്തിൽ . സഞ്ചയനം : ഞായറാഴ്ച്ച രാവിലെ 8 .30 ന്.