
കാട്ടാക്കട: മുതിയാവിള രോഹിണിയിൽ ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർ സെക്കൻഡറി സ്കൂൾ റിട്ട.അദ്ധ്യാപകൻ കെ.ശ്രീധരൻ നായർ(85)നിര്യാതനായി.ആമച്ചൽ സഹകരണ ബാങ്ക് മുൻ ഭരണ സമിതിയംഗവും ഇടതുപക്ഷ സഹയാത്രികനുമായിരുന്നു.ഭാര്യ:പി.അബുജം(റിട്ട.അദ്ധ്യാപിക).മക്കൾ:ജയകുമാർ,പരേതയായ ശാലിനി,രഞ്ചിനി(അദ്ധ്യാപിക,ഗവ.ഹയർ സെക്കൻഡറി സ്കൂൾ ആര്യനാട്).മരുമക്കൾ:ശ്രീദേവി,നന്ദകുമാർ,ബാലകൃഷ്ണൻ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.