കിളിമാനൂർ : പോങ്ങനാട് അരശുവിള വീട്ടിൽ പരേതനായ എസ്. കുട്ടന്റെ ഭാര്യ എൻ . രാധ (77) നിര്യാതയായി. മക്കൾ. അനു , ബിനു, സിനു .മരുമക്കൾ :ജൻസി , സിജി സിദ്ധൻ, രമ്യ . സഞ്ചയനം : വ്യാഴം രാവിലെ 10 ന് .