മുടപുരം:മുടപുരം ആയുർവേദാശുപത്രിക്കു സമീപം തെറ്റിവിള വീട്ടിൽ പരേതനായ വാസവന്റെ ഭാര്യ രമണി.കെ (80 ) നിര്യാതയായി.മക്കൾ :ലില്ലി,ലീന ,ലിസ്സി.മരുമക്കൾ :രാമചന്ദ്രൻ .പി,പ്രദീപ്.എസ്,വിഷ്ണു.ജെ.സഞ്ചയനം 21 ന് രാവിലെ 8 .30 ന്