തിരുവനന്തപുരം: ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോത്തൻകോട്ടുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന പത്രാധിപർ കെ.സുകുമാരൻ അനുസ്‌മരണം ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ചെയർമാൻ കെ.എസ്.ജ്യോതി അദ്ധ്യക്ഷത വഹിച്ചു.കരിക്കകം ബാലചന്ദ്രൻ, വി.സുദർശനൻ, രാജീവ് പറമ്പിൽ, ബാബു സുശ്രുതൻ വലിയമല സുകു, ടി.തുളസിധരൻ, സന്തോഷ്, ബിജു രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.