beevikunju

വിതുര:തൊളിക്കോട് കംപ്ലാറവീട്ടിൽ പരേതനായ ബദറുദ്ദീന്റെ ഭാര്യ എം.ബീവിക്കുഞ്ഞ് (71) നിര്യാതയായി.തൊളിക്കോട് മന്നൂർക്കോണം ജുമാമസ്ജിദിൽ കബറടക്കി. മക്കൾ:ഷജീം (സൗദിഅറേബ്യ), ഷമീന, സാജിത (അസി.പ്രൊഫസർ ഗവ.കോളേജ് മലപ്പുറം), അസീബ് (സിവിൽപൊലീസ്ഒാഫീസർ).മരുമക്കൾ: അമീന (സൗദിഅറേബ്യ), ഡോ.അലവി ബിൻമുഹമ്മദ് (അസോ.പ്രൊഫസർ ഗവ.കോളേജ് മലപ്പുറം) ,സഗ്മസലീം.