mariya

മലയിൻകീഴ് :ഗസ്റ്റ്ഹൗസ് റോഡ് ലാൽസദനിൽ മരിയാപുഷ്പം(73)നിര്യാതയായി.

ഭർത്താവ് മര്യാദാസ് (റിട്ട .അദ്ധ്യാപകൻ ,എൽ പി എസ് മലയിൻകീഴ്).മക്കൾ:

ലാലു,ലാലി (ഡി ഇ ഓഫീസ്, നെയ്യാറ്റിൻകര).മരുമക്കൾ:ഷൈനി,

ജോയ് മോഹൻ (മെമ്പർ ആശ്വാസ് ഡയറക്ടർ ബോർഡ്‌) .പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 7.30ന് ശാന്തുമ്മൂല ആർ സി ചർചിൽ. കല്ലറ പ്രാർത്ഥന 8.30ന് വീട്ടിൽ