ശ്രീകാര്യം : ശ്രീകൃഷ്ണ നഗർ പുതുവൽ പുത്തൻവീട്ടിൽ പരേതനായ ചക്രപാണിയുടെ ഭാര്യ സുഭദ്ര ( 86) നിര്യാതയായി.മക്കൾ: മോഹനൻ , നിർമ്മല,രാജൻ ,വിജയൻ .മരുമക്കൾ: ശോഭ ,വിക്രമൻ (പരേതൻ),ബിന്ദു,തങ്കി.
സഞ്ചയനം: വ്യാഴം രാവിലെ 8.30 ന്